AGMDC CA ANNUAL CAMP 2025 SEPT. 2, 3, 4, 5 @ KUTTIKKANAM

FOOD DISTRIBUTION

'ഒരു നേരം' 2024

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2024 ആഗസ്റ്റ് 15-ന് ഡിസ്ട്രിക്ട് സി. എ. കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം കുന്നംകുളം മുതല്‍ പാറശ്ശാല വരെയുള്ള മലയാളം ഡിസ്ട്രിക്ടിലെ 55 സെക്ഷനുകളിലേയും സി. എ. കമ്മിറ്റികളുടെ നേതൃത്വത്തില്‍ 2024 ആഗസ്റ്റ് 15-ന് 'ഒരു നേരം' എന്ന പേരില്‍ ഉച്ചഭക്ഷണവിതരണം നടന്നു. മെഡിക്കല്‍ കോളേജുകള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങള്‍ കേന്ദ്രമാക്കി പതിനായിരത്തിലധികം പൊതിച്ചോറുകള്‍ വിതരണം നടത്തി. ഡിസ്ട്രിക്ട് സി. എ. പ്രസിഡന്‍റ് പാസ്റ്റര്‍ ഷിന്‍സ് പി. റ്റി. യുടെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് സി. എ. കമ്മിറ്റി ഈ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി..

Contact Us

CHRIST'S AMBASSADORS (CA)
Assemblies of God Head Office
Post Box No. 53, Punalur
Kollam 691 305, Kerala