
AGMDC CA Annual Camp 2025
INSTRUCTIONS FOR REGISTRATION
ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള എല്ലാവരും ഈ പേജില്‍ നല്‍കിയിരിക്കുന്ന പ്രീ-രജിസ്ട്രേഷന്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്തിരിക്കണം
പ്രീ-രജിസ്ട്രേഷന്‍ ചെയ്യുന്നതിനു മുമ്പ് രജിസ്ട്രേഷന്‍ ഫീസായ 950 രൂപ ഗൂഗിള്‍ പേ ചെയ്തതിന്‍റെ സ്ക്രീന്‍ഷോട്ട് (അപേക്ഷിക്കുന്ന ആളിന്‍റെ പേര് കൃത്യമായി രേഖപ്പെടുത്തിയ സ്ക്രീന്‍ഷോട്ട്) സി. എ. യുടെ ഒഫീഷ്യല്‍ വാട്സാപ്പ് നമ്പറിലേക്ക് (+91 90748 79522) അയച്ചിരിക്കണം
രജിസ്ട്രേഷന്‍ ഫീസ് യുപിഐ ഐഡി വഴിയോ ഈ പേജില്‍ ചേര്‍ത്തിരിക്കുന്ന ക്യൂ. ആര്‍. കോഡ് സ്കാന്‍ ചെയ്തോ അടയ്ക്കാവുന്നതാണ്. UPI ID christambassadors@sbi
സി. എ. യുടെ ഒഫീഷ്യല്‍ നമ്പറില്‍ ഗൂഗിള്‍ പേ സംവിധാനം ലഭ്യമല്ല. അതിനാല്‍ ക്യൂ. ആര്‍. കോഡ് വഴിയോ യുപിഐ വഴിയോ മാത്രം പണമടയ്ക്കുക
പ്രീ-രജിസ്ട്രേഷന്‍ ആഗസ്റ്റ് 8 മുതല്‍ 24 വരെ മാത്രമായിരിക്കും
ക്യാമ്പംഗങ്ങളെ പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ പല ഹൗസുകളായി തിരിക്കുകയും, അതില്‍ ഓരോ ടീമിനേയും മെന്‍റര്‍മാരുടെ കീഴില്‍ ആക്കുകയും ചെയ്യുന്നതാണ്. ഓരോ ടീമിന്‍റെയും താമസവും, പ്രവര്‍ത്തനങ്ങളും മെന്‍റര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ആയിരിക്കും.
Page Hits : 4327